Dr. Zakir Naik is a Liar! (Malayalam subtitles)
Video
October 8, 2015
ഡോ. സാക്കിർനായ്ക്ക് എന്ന് പേരുള്ള ഒരു വ്യക്തിയുണ്ട്.
ഇസ്ലാംമതത്തിനെ ന്യായീകരിക്കാൻ വേണ്ടി നിരന്തരം പ്രവർത്തിക്കുന്നവരിൽ ഏറ്റവും
അറിയപ്പെടുന്നവരിൽ ഒരാളാണിദ്ദേഹം. ഞാൻ ഡോ. നായ്ക്കിന്റെ
ചാനലിൽ പോയി, ഏറ്റവും അറിയപ്പെടുന്ന വീഡിയോകളിൽ
ഒന്നിൽ ക്ളിക്ക് ചെയ്തു. ഖുർആ്നിലുള്ള ഒരു വൈരുദ്ധ്യത്തെക്കുറിച്ച്
ഒരു ചെറുപ്പക്കാരൻ ചോദ്യങ്ങൾ ചോദിക്കുന്നതിനെ
കുറിച്ചുള്ളതായിരുന്നു ഇത്. ഖുർആ്നിലൂടെ കണ്ണോടിച്ചപ്പോൾ
ഞാനും ശ്രദ്ധിച്ചിരുന്ന ഒരു വൈരുദ്ധ്യമായിരുന്നു ഇത്.
ഖുർആ്നിലെ ഒരു, രണ്ട് വരി ഞാൻ നിങ്ങൾക്ക് കേൾപ്പിച്ചുതരട്ടെ.സൂറ , വരി ൽ, ഖുർആ്ൻ പറയുന്നു,
"വിശ്വാസികളെ, യഹൂദ വിശ്വാസത്തേയും, കൃസ്തീയരേയും, സാബ്യക്കാരേയുംപിന്തുടരുകയും, ദൈവത്തിലും, അന്ത്യനാളിലും വിശ്വസിക്കുകയും, ശരിയായ
കർമ്മങ്ങൾ ചെയ്യുകയും ചെയ്യുന്നവർക്ക് അവരുടെ
യജമാനൻ (ദൈവം) പാരിതോഷികം നൽകുന്നതാണ്.
അവർക്ക് ഭയപ്പെടാനോ പശ്ചാതപിക്കാനോ ഒന്നുംതന്നെയില്ല."
അതിനാൽ അദ്ദേഹം പറയുന്നു, "ഹേയ്, നിങ്ങൾ
ഒരു കൃസ്ത്യാനിയോ, യഹൂദനോ, സാബ്യക്കാരനോ ആയിക്കൊള്ളട്ടെ –
നിങ്ങൾ ദൈവത്തിൽ വിശ്വസിക്കുകയും, നല്ല കർമ്മങ്ങൾ
ചെയ്യുകയും, അന്ത്യനാളിൽ വിശ്വസിക്കുകയും
ചെയ്യുന്നിടത്തോളംകാലം, അന്ത്യന്യായവിസ്‌താര ദിനത്തിൽഭയപ്പെടാൻ നിങ്ങൾക്ക് യാതൊന്നുംതന്നെയില്ല."
എന്നാൽ സൂറ , വരി ൽ, ഇങ്ങിനെ പറയുന്നു, "ഇസ്ലാമല്ലാത്ത
ഒരു മതത്തെ പിന്തുരുന്ന ആളെ, അത് സംരക്ഷിക്കില്ല. മാത്രവുമല്ല,
വരാനിരിക്കുന്ന ലോകത്തിൽ, എല്ലാം നഷ്ടപ്പെട്ടവരുടെ കൂട്ടത്തിൽ,
ഈ ആൾ പെടും." ഇനിയും, സൂറ , വരി ൽ, ഇങ്ങിനെ പറയുന്നു, "വിശ്വാസികളെ,
യഹൂദ വിശ്വാസത്തേയും, കൃസ്തീയരേയും, സാബ്യക്കാരേയും പിന്തുടരുകയും,
ദൈവത്തിലും, അന്ത്യനാളിലും വിശ്വസിക്കുകയും, ശരിയായ കർമ്മങ്ങൾ ചെയ്യുകയും
ചെയ്യുന്നവർക്ക് ഭയപ്പെടാനോ പശ്ചാതപിക്കാനോ ഒന്നുംതന്നെയില്ല."
ഇങ്ങനെയെങ്കിൽ, ഏതാണ് അത്? രണ്ടിടത്ത്, നിങ്ങൾകൃസ്ത്യാനിയോ, യഹൂദനോ, സാബ്യക്കാരനോ ആണെങ്കിൽ, ദൈവത്തിലും,
അന്ത്യനാളിലും വിശ്വസിക്കുകയും, ശരിയായ കർമ്മങ്ങൾ ചെയ്യുകയും
ചെയ്യുകയാണെങ്കിൽ, നിങ്ങൾക്ക് യാതോരു പ്രശ്നവുമില്ലായെന്ന്
പറയുന്നു." മറ്റിടങ്ങൾ പറയുന്നു, "നോക്കൂ, നിങ്ങൾ
പ്രവാചകനായ മുഹമ്മദിൽ വിശ്വസിക്കുന്നില്ലെങ്കിൽ,
ഇസ്ലാമല്ലാതെ മറ്റേതെങ്കിലും മതത്തെ പിന്തുടരുകയാണെങ്കിൽ,
നിങ്ങൾ ശപിക്കപ്പെടും."
അതിനാൽ ഡോ. നായ്ക്ക് ഈ ചോദ്യത്താൽ നേരിടപ്പെടുന്നു.
അദ്ദേഹം തികച്ചും സ്പഷ്ടമായ കളവ് മാത്രമാണ് പറയുന്നത്.
കളവുകളുടെ ഒരു പുസ്തകമായ ഖുർആ് നിലെ ഒരു വ്യക്തമായ
വൈരുദ്ധ്യവുമായി ഇദ്ദേഹം നേരിടപ്പെട്ടപ്പോൾ,
ഇദ്ദേഹം നാണമില്ലാത്ത ഒരു കളവ്മാത്രമാണ് പറയുന്നത്.
ചെറുപ്പക്കാരനോട് ഇദ്ദേഹം പറയുന്നത് ഇതാണ്:
ഡോ. സാക്കിർനായ്ക്ക്: യഹൂദനെന്നോ, കൃസ്ത്യാനിയെന്നോ, സാബ്യാക്കാരനെന്നോ വ്യത്യാസമില്ലാതെ, അള്ളാഹുവിൽ
വിശ്വസിക്കുകയും, അന്ത്യനാളിൽ വിശ്വസിക്കുകയും ചെയ്യുന്നവർ, യാതൊന്നിനേയും ഭയപ്പെടേണ്ടതില്ലെന്നും, അവർക്ക് അവരുടെ
പാരിതോഷികം ലഭിക്കും എന്നും ഉള്ള ഖുർആ് നിലെ സൂറ
അൽ ബക്വാറ അദ്ധ്യായം വരി ലെ വരികളാണ് ഇദ്ദേഹം
ഉദ്ദരിക്കുന്നത്. ഇതേപോലൊരു കാര്യം സൂറ അദ്ധ്യായം ലും
ആവർത്തിക്കപ്പെടുന്നുണ്ട്. സഹോദരൻ ചോദിക്കുന്നത്, പ്രവാചകനിൽ
വിശ്വസിക്കണം എന്ന കാര്യം ഇവിടെ എന്ത് കൊണ്ടാണ് .
പരാമർശിക്കപ്പെടാത്തത് എന്നാണ്. സഹോദരാ, ഈ വെളിപാടിന്റെ
സന്ദർഭം എന്താണ് എന്ന് നിങ്ങൾ വായിക്കുകയാണെങ്കിൽ,
എന്താണ് സംഭവിച്ചത്, ജനങ്ങൾ പ്രവാചകന്റെ അടുത്ത്
പറയുന്നു, "ഞങ്ങൾ യഹൂദരായിരുന്നിട്ടുണ്ട്, കൃസ്ത്യാനികൾ
ആയിരുന്നിട്ടുണ്ട്, ഞങ്ങൾ സാബ്യാക്കാരായിരുന്നിട്ടുണ്ട് –
ദൈവത്തിന് ഞങ്ങൾക്ക് മാപ്പ് തരാൻ ആവുമോ? ഈ സന്ദർഭത്തിന്
അനുസരിച്ചുള്ള മറുപടിയാണ് നൽകപ്പെടുന്നത്. നിങ്ങൾ അള്ളാഹുവിലും,
അന്ത്യനാളിലും വിശ്വസിക്കുകയാണെങ്കിൽ,മുൻപ് ഒരു യഹൂദനെന്നോ,
കൃസ്ത്യാനിയെന്നോ, സാബ്യാക്കാരനെന്നോ ആയിരുന്നു എന്നതിന് യാതോരു
പ്രസക്തിയുമില്ലാതെതന്നെ, നിങ്ങൾക്ക് നിങ്ങളുടെ പാരിതോഷികം
ലഭിക്കുന്നതാണ്. ഒരു വ്യക്തി താൻ കൃസ്ത്യാനിയാണ് എന്ന് പറയുകയും,
യേശുവിൽ വിശ്വസിക്കുകയും ചെയ്യുന്നുവെങ്കിൽ, അയാൾ പറുദീസയിലേക്ക്
പോകും എന്ന് ഇതിന് ഇന്ന് അർത്ഥം വരുന്നില്ല. ഇല്ല, അങ്ങിനെയൊരു അർത്ഥം ഇതിനില്ല.
ആൾ: അത് ശരിയല്ല. നിങ്ങൾ ഒരു ദൈവത്തിൽ വിശ്വസിക്കുകയും, നിങ്ങൾ നല്ല
കർമ്മങ്ങൾ ചെയ്യുകയും, നിങ്ങൾ അന്ത്യനാളിൽ വിശ്വസിക്കുകയും ചെയ്യുകയാണെങ്കിൽ,
ആ ദിനത്തിൽ നിങ്ങൾക്ക് യാതൊന്നും ഭയപ്പെടാനില്ലാ എന്ന്, ഞാൻ
പറഞ്ഞതിന് പിന്തുണനൽകുന്ന ഖുറാആ്നിലെ രണ്ട് വരികൾ എന്റെപക്കലുണ്ട്.
ഡോ. സാക്കിർനായ്ക്ക്: രണ്ട് വരികൾ, എന്നാൽ
ആ വരികളുടെ സന്ദർഭം എന്താണ്?
ആൾ: അതെ, അത് എനിക്ക് അറിയില്ല.
ഡോ. സാക്കിർനായ്ക്ക്: സന്ദർഭം ഇതാണ്. ജനങ്ങൾ പ്രാവചകനായ മുഹമ്മദിന്റെ (ദൈവത്തിന്റെ കൃപ അദ്ദേഹത്തിൽ ഉണ്ടാകട്ടെ)
അടുത്തുവരികയും, അവർ ഇസ്ളാമിനെ അംഗീകരിക്കാൻ ആഗ്രഹിക്കുകയും
ചെയ്തപ്പോൾ, "ഞങ്ങൾ മുൻപ് യഹൂദരായിരുന്നു, കൃസ്ത്യാനികളായിരുന്നു...." എന്നത്.
അപ്പോൾ ഈ വരികൾ പറയുന്നു..... സന്ദർഭത്തിനാണ് പ്രസക്തി.
പരിപൂർണ്ണമായ കളവാണ്. ഡോ. നായ്ക്കിനോട് സംസാരിക്കുന്ന
ആ ചെറുപ്പക്കാരന് ആ വരികളുടെ സന്ദർഭം അറിയില്ല. എന്നാൽ
എനിക്ക് അതിന്റെ സന്ദർഭം അറിയാം. കാരണം ഞാൻ എന്റെ കയ്യിൽ ഖുർആ്ൻ പിടിച്ച്നിൽക്കുകയാണ് കൃസ്ത്യാനികളെക്കുറിച്ചും,
യഹൂദരെക്കുറിച്ചും, സാബ്യാക്കാരെക്കുറിച്ചും ഉള്ള രണ്ട് പരാമർശങ്ങളും
നോക്കാവുന്നതാണ്. അങ്ങിനെ ഒരു പ്രതിപാദ്യ സന്ദർഭം
ഇല്ലതന്നെ. "പ്രതിപാദ്യ സന്ദർഭം" എന്ന വാക്കുകൾ
അർത്ഥമാക്കുന്നത്, തൊട്ട്മുൻപോ, തൊട്ട്പിന്നാലെയോ
വരുന്നത് എന്നാണ്. നിങ്ങൾക്ക് ഇത് പരിശോധിക്കാം
ജനങ്ങൾ അദ്ദേഹത്തിന്റെ അടുത്ത് വന്ന്
അവരുടെ മുൻപുണ്ടായിരുന്ന വിശ്വാസങ്ങളെക്കുറിച്ചുള്ള
സംശയങ്ങൾ ചോദിക്കുന്നതായി യാതൊന്നുംതന്നെയില്ല. ഇത്
പ്രഥമദൃഷ്ട്യാതന്നെ ഒരു കളവാണ്. എന്നാൽ, ജനങ്ങൾക്ക് ഖുർആ്നിനെക്കുറിച്ചുള്ള
അഞ്ജതയിലാണ് ഡോ. നായ്ക്ക് ആശ്രയംനേടുന്നത്. അവിടുണ്ടായിരുന്ന
എല്ലാ മുസ്ലിമുകളിൽനിന്നും ഇദ്ദേഹത്തിന് വൻ കയ്യടി ലഭിക്കുന്നു
എന്നാൽ പ്രതിപാദിക്കപ്പെടുന്ന ഒരു സന്ദർഭം ഇല്ലായെന്നുള്ളതാണ് വാസ്തവം.
മാത്രവുമല്ല, ജനങ്ങൾ മുൻപ് കൃസ്ത്യാനികളായിരുന്നു എന്നും അത് പറയുന്നില്ല.
അത് വ്യക്തമായി പറയുന്നു "യഹൂദമതത്തെ പിന്തുടരുന്നവർ"
വർത്തമാനകാല രൂപത്തിൽ "ദൈവത്തിലും, അന്ത്യനാളിലും വിശ്വസിക്കുകയും
ശരിയായത് ചെയ്യുകയും ചെയ്യുന്ന കൃസ്താനികൾക്കും സാബ്യാക്കാർക്കും
അവരുടെ നാഥനിൽനിന്നും പാരിതോഷികം ലഭിക്കുന്നതാണ്.
അവർക്ക് യാതൊന്നും പേടിക്കേണ്ടതായോ, പശ്ചാതപിക്കേണ്ടതായോ
ഇല്ല." മുൻപ് യഹൂദരോ, അല്ലെങ്കിൽ കൃസ്താനികളോ
ആയവർ എന്ന് ഇത് പറയുന്നില്ല. ഇത് നാണമില്ലാത്ത
ഒരു കളവാണ്. ഡോ. നായ്ക്ക് ഒരു കളവ് പറയുന്ന ആളാണ്. ഖുർആ്ൻ,
ഈ പുസ്തകം നുണകൾ നിറച്ച ഒരു ഗ്രന്ഥമാണ്. അതിനാൽതന്നെ,
ഇങ്ങിനെ നുണകൾ നിറച്ചിരിക്കുന്ന ഒരു ഗ്രന്ഥത്തെ സംരക്ഷിക്കാൻ,
നിങ്ങൾ നുണകൾ പറയേണ്ടിയിരിക്കുന്നു, എന്ന് ഞാൻ
കാണിച്ചുതന്നിരിക്കുന്നു. ഇത് തന്നെയാണ് ഡോ. നായ്ക്ക്
എല്ലായിടത്തും നടന്ന് ചെയ്യുന്നത്.
നിങ്ങൾ തന്നെ ഖുർആ്ൻ എടുത്ത് ഒന്ന് പരിശോധിച്ച് നോക്കൂ.
ഇദ്ദേഹം പറയുന്ന സന്ദർഭം അതിൽ ഉണ്ടോ എന്ന് നോക്കൂ..
അങ്ങിനെയൊരു സന്ദർഭം അതിൽ ഇല്ലതന്നെ. സത്യം ഇതാണ്:
വിശുദ്ധ ബൈബ്ൾ, യേശു കൃസ്തുവാണ് വഴിയും, സത്യവും,
ജീവനും. പിതാവിനോളം എത്തുന്ന മറ്റാരുംതന്നെയില്ല,
ഇവൻ അല്ലാതെ.
|